Posted inENTERTAINMENT
രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി..; രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ്
ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് രംഗത്തെത്തിയ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും. തന്ത്രികുടുംബത്തില്‍…