Posted inENTERTAINMENT
തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്
എന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് ഇരയാവാറുള്ള താരമാണ് ഹണി റോസ്. എന്നാല്‍ ഉദ്ഘാടനങ്ങള്‍ക്ക് എത്താറുള്ള നടിയുടെ വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. എങ്കിലും പരിഹാസങ്ങളും നടിക്കെതിരെ ഉയരാറുണ്ട്. തന്റെ അമ്മയാണ് തനിക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാറുള്ളത് എന്നാണ് ഹണി റോസ് പറയുന്നത്. അമ്മ…