Posted inINFORMATION
ഏറ്റവുമധികം ലൈംഗിക പരീക്ഷണങ്ങളുടെ കാലം കൂടിയാണ് മധ്യവയസ്
എന്തിനൊക്കെയോ വേണ്ടിയുള്ള നെട്ടോട്ടമാണ് ശരിക്കും മധ്യവയസ്. ഒരുപക്ഷേ ജീവിക്കാന്‍ തന്നെ മറന്നുപോകുന്ന അവസ്ഥ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന സമയമെന്നു പച്ചമലയാളത്തില്‍ പറയാം. മലയാളികളില്‍ മധ്യവയസ്കരില്‍ അധികവും കൂടുതല്‍ സമയവും ചെലവഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട മേഖലയിലാണ്. ജോലിയിലെ അരക്ഷിതാവസ്ഥ, ഇഷ്ടമില്ലാത്ത…