Posted inKERALAM
ഇത് നേരത്തെ ചെയ്യണമായിരുന്നു, ഗംഭീറിന്റെ കാര്യത്തിൽ അതിശക്തമായ നടപടിക്ക് ബിസിസിഐ; കാത്തിരിക്കുന്നത് വമ്പൻ പണി
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് ഇന്ത്യ തോറ്റതിന് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ബിസിസിഐ നടപടിയെടുക്കാൻ സാധ്യത. ഗംഭീറിൻ്റെ നിയമനത്തിനു ശേഷം ഇത് രണ്ടാമത്തെ വൈറ്റ് വാഷാണ് ടീമിന് സംഭവിക്കുന്നത്. ശ്രീലങ്കൻ പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യ ഇപ്പോൾ ഇതാ കിവീസിനോടും പരാജയം…