Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വീണ്ടും രംഗത്ത്, കടുത്ത നിലപാട്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ പാക് ടീം പങ്കെടുത്തിട്ടും ഇന്ത്യ പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ വരാത്തത്…