നവരാത്രി പൂജവയ്‌പ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി പൂജവയ്‌പ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി പൂജവയ്‌പ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അതിൻ്റെ അധികാരപരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒക്ടോബർ 11ന് നേരത്തെ അവധി…
രത്തന്‍ ടാറ്റയുടെ മൃതസംസ്‌കാരം പാഴ്‌സി മാതാചാരപ്രകാരം; സര്‍ക്കാര്‍ ബഹുമതികളോടെ അന്ത്യയാത്ര

രത്തന്‍ ടാറ്റയുടെ മൃതസംസ്‌കാരം പാഴ്‌സി മാതാചാരപ്രകാരം; സര്‍ക്കാര്‍ ബഹുമതികളോടെ അന്ത്യയാത്ര

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും രത്തൻ ടാറ്റയുടെ മൃതസംസ്കാരം നടത്തുക. രത്തൻ ടാറ്റയുടെ ഭൗതിക ശരീരം വസതിയിൽ നിന്ന് വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്‌സിലേക്ക് എത്തിച്ചതിനുശേഷം വൈകിട്ട് നാല് മണിവരെ…
ഭീകരാക്രമണത്തിൽ വിറയ്ക്കാത്ത ഉൾക്കരുത്ത്; ഇരകൾക്ക് ജീവിതാവസാനം വരെ ‘ദൈവമാ’യി മാറിയ രത്തൻ ടാറ്റ എന്ന മനുഷ്യസ്നേഹി

ഭീകരാക്രമണത്തിൽ വിറയ്ക്കാത്ത ഉൾക്കരുത്ത്; ഇരകൾക്ക് ജീവിതാവസാനം വരെ ‘ദൈവമാ’യി മാറിയ രത്തൻ ടാറ്റ എന്ന മനുഷ്യസ്നേഹി

ഇന്ത്യയിലെ വ്യവസായ ഭീമൻ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ മുംബൈയിലെ താജ് ഹോട്ടലിനേക്കുറിച്ചും 2008ൽ അവിടെ ഉണ്ടായ തീവ്രവാദ ആക്രമണത്തെക്കുറിച്ചും ഓർമ്മിക്കാതെ പോവാനാവില്ല. ഉലയാതെ നിന്ന കരുത്തും ഒപ്പം മനുഷ്യനുകമ്പയുടെയും സഹജീവി സ്നേഹത്തിന്റെയും മുഖവുമായിരുന്നു താജ് ആക്രമണത്തിൽ രത്തൻ ടാറ്റയിൽ രാജ്യം കണ്ടത്.…
രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെയെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം; കണ്ണീരോടെ മുംബൈ

രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെയെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം; കണ്ണീരോടെ മുംബൈ

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ ബഹുമതികളോടെ സര്‍ക്കാര്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ധാര്‍മികതയുടെയും സംരംഭകത്വത്തിന്റെയും സവിശേഷമായ മിശ്രിതമാണ് രത്തന്‍ ടാറ്റയെന്ന് എക്‌നാഥ് ഷിന്‍ഡെ രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചു. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു…
ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വം; നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വം; നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു ടാറ്റയെന്ന് മോദി എക്ലില്‍ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കി. ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിയതായും മോദി എക്‌സില്‍ കുറിച്ചു. രാജ്യം…
ഇന്ത്യയിലെ വ്യവസായ ഭീമന്‍ വിടവാങ്ങി; രത്തന്‍ ടാറ്റ അന്തരിച്ചു; നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്‍

ഇന്ത്യയിലെ വ്യവസായ ഭീമന്‍ വിടവാങ്ങി; രത്തന്‍ ടാറ്റ അന്തരിച്ചു; നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്‍

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ ടാറ്റാ…
ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ നിയമസഭ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജമ്മു…
അഭിവാദ്യങ്ങള്‍ സഖാവേ, സംഘപരിവാറും ജമാഅത്തെ ഇസ്ലാമി ശക്തികളെ തോല്‍പിച്ചതിന്; മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അഭിവാദ്യങ്ങള്‍ സഖാവേ, സംഘപരിവാറും ജമാഅത്തെ ഇസ്ലാമി ശക്തികളെ തോല്‍പിച്ചതിന്; മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ജമ്മു കാഷ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 1996…
കണ്ടപ്പോള്‍ ഷോക്കായി പോയി, എനിക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടന്‍ ഇവിടെയാണെന്ന് അറിഞ്ഞിരുന്നില്ല; നവ്യ നായര്‍ പറഞ്ഞത്

കണ്ടപ്പോള്‍ ഷോക്കായി പോയി, എനിക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടന്‍ ഇവിടെയാണെന്ന് അറിഞ്ഞിരുന്നില്ല; നവ്യ നായര്‍ പറഞ്ഞത്

ഒമ്പത് വര്‍ഷമായി കൂട്ടിന് ആരോരുമില്ലാതെ പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഒറ്റയ്ക്കായിരുന്നു ടിപി മാധവന്‍. ഒരു കാലത്ത് സിനിമാ തിരക്കുകളുടെ ലോകത്ത് ആയിരുന്നുവെങ്കില്‍ പിന്നീട് ആരോരുമില്ലാതായി. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ടിപി…
നയൻസിനെ വെല്ലാൻ ആവില്ല മക്കളെ.. തെലുങ്കിലും സ്റ്റാറായി താരം!

നയൻസിനെ വെല്ലാൻ ആവില്ല മക്കളെ.. തെലുങ്കിലും സ്റ്റാറായി താരം!

സിനിമ പോലെ തന്നെ ആരാധകർക്കിടയിൽ ചർച്ചയാകാറുള്ള ഒന്നാണ് താരങ്ങളുടെ പ്രതിഫലത്തുക. നായകന്റേതായാലും നായികയുടേതായാലും പ്രതിഫലം എത്രയാണെന്ന് അറിയാൻ ചിലർക്ക് ആകാംഷയാണ്. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. നയൻതാരയാണ് ലിസ്റ്റിൽ ആദ്യമുള്ളത്. 13…