Posted inNATIONAL
സർക്കാർ ഉദ്യോഗസ്ഥർക്ക് ഭഗവദ് ഗീതയിലൂന്നിയ ‘മോഡി’ഫിക്കേഷനുമായി കേന്ദ്രസർക്കാർ
ചരിത്രത്തിലാദ്യമായി ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലും ഊന്നിയ തദ്ദേശീയമായ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ് ‘കര്‍മയോഗി കോഴ്സ്’ എന്ന പേരിൽ കേന്ദ്ര…