’48 മണിക്കൂറിനകം മാപ്പ് പറയണം’; അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി

’48 മണിക്കൂറിനകം മാപ്പ് പറയണം’; അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി

അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ന്യൂ ഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. 48 മണിക്കൂറിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് പർവേഷ് വർമ്മയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പർവേഷ് വർമ്മ പരാതിയും നൽകിയിട്ടുണ്ട്. തന്‍റെ…
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് എം.എഫ് ഹുസൈന്റെ പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് എം.എഫ് ഹുസൈന്റെ പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് പെയിൻ്റിംഗുകൾ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും “മതവികാരം വ്രണപ്പെടുത്തുന്നു” എന്നും ആരോപിച്ച് സമർപ്പിച്ച പരാതിയെത്തുടർന്നാണ്…
സഞ്ജയ് റോയിക്ക് ജീവപര്യന്തം; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ശിക്ഷ വിധിച്ച് കോടതി

സഞ്ജയ് റോയിക്ക് ജീവപര്യന്തം; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ശിക്ഷ വിധിച്ച് കോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിലെ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ച് കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി. പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലിൽ കഴിയണമെന്നാണ് വിധി. 50,000 രൂപ പിഴയും…
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്. ജസ്റ്റിസുമാരായ വിക്രം…
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിതരണം ചെയ്ത നിയോജകമണ്ഡലങ്ങളുടെയും സെഗ്‌മെൻ്റുകളുടെയും അടിസ്ഥാനത്തിലുള്ള പ്രീ-നമ്പർ സ്ലിപ്പുകളുടെ ആകെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വെളിപ്പെടുത്തി. മെയ് 2024ന് കോമൺവെൽത്ത്…
അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ്. ഞായറാഴ്ച ഡൽഹിയിലെ ദളിത് സമൂഹത്തോട് സംസാരിക്കവെ എഎപിക്ക് വോട്ട് ചെയ്യരുതെന്ന് കൂടി അദ്ദേഹം അഭ്യർത്ഥിച്ചു. ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര ഗ്രന്ഥികൾക്കും…
ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച ശേഷം പൈപ്പിലൂടെ വലിഞ്ഞ്…
സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ സ്വത്തുക്കൾ കണ്ടുക്കെട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് ഇഡി താൽകാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടെകെട്ടിയത്. കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം…
കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. സുപ്രീംകോടതിയും ഹൈക്കോടതിയും…
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര; മെട്രോയില്‍ 50 ശതമാനം ഇളവ്; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ സൗജന്യ വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര; മെട്രോയില്‍ 50 ശതമാനം ഇളവ്; വോട്ടര്‍മാരെ കൈയിലെടുക്കാന്‍ സൗജന്യ വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന്ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പണമില്ലത്തതു കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപെടരുതെന്നും അദേഹം പറഞ്ഞു. സൗജന്യ യാത്ര പദ്ധതി സര്‍ക്കാരിന്റെ…