Posted inSPORTS
അവനയൊക്കെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയാൽ തന്നെ ഇന്ത്യ രക്ഷപെടും, ടീമിന് യാതൊരു വിലയും നല്കാത്തവരാണവർ; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ
അടുത്ത കാലത്തായി ഇന്ത്യൻ ടീമിൽ കണ്ട് വന്ന ഒരു ട്രെൻഡ് ഇങ്ങനെയാണ്. കുറച്ച് വർഷങ്ങളായി വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. മകളുടെ ജന്മദിനം ആഘോഷിക്കാൻ അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങളിലൊന്ന് അദ്ദേഹത്തിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന്…