ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ ലേലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് മെഗാ ലേലം നടക്കും. നവംബര്‍ 4 ന് രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം…
ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

ആഫ്രിക്കന്‍ ഇലവനും ഏഷ്യാ ഇലവനും തമ്മില്‍ നടക്കുന്ന ആഫ്രോ-ഏഷ്യ കപ്പ് തിരിച്ചുവരുന്നു. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനാണ് (എസിഎ) ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച, എസിഎ അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (AGM) ആറംഗ ഇടക്കാല കമ്മിറ്റി രൂപീകരിച്ചു. അതില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ക്രിക്കറ്റ് കളിക്കാര്‍ക്ക്…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഹോം ഗ്രൗണ്ടില്‍ ടീമിന്റെ ആദ്യ പരമ്പര വൈറ്റ്‌വാഷായിരുന്നു അത്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 91 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഏറെ ചോദ്യം ചെയ്യപ്പെട്ടു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക്…
ഇത് നേരത്തെ ചെയ്യണമായിരുന്നു, ഗംഭീറിന്റെ കാര്യത്തിൽ അതിശക്തമായ നടപടിക്ക് ബിസിസിഐ; കാത്തിരിക്കുന്നത് വമ്പൻ പണി

ഇത് നേരത്തെ ചെയ്യണമായിരുന്നു, ഗംഭീറിന്റെ കാര്യത്തിൽ അതിശക്തമായ നടപടിക്ക് ബിസിസിഐ; കാത്തിരിക്കുന്നത് വമ്പൻ പണി

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് ഇന്ത്യ തോറ്റതിന് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ബിസിസിഐ നടപടിയെടുക്കാൻ സാധ്യത. ഗംഭീറിൻ്റെ നിയമനത്തിനു ശേഷം ഇത് രണ്ടാമത്തെ വൈറ്റ് വാഷാണ് ടീമിന് സംഭവിക്കുന്നത്. ശ്രീലങ്കൻ പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യ ഇപ്പോൾ ഇതാ കിവീസിനോടും പരാജയം…
പാലക്കാട് ക്ഷേത്രഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ 30 കോടി രൂപയുടെ സ്‌പോർട്‌സ് ഹബ് നിർമിക്കും

പാലക്കാട് ക്ഷേത്രഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ 30 കോടി രൂപയുടെ സ്‌പോർട്‌സ് ഹബ് നിർമിക്കും

രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെ വിശാലമായ സ്‌പോർട്‌സ് ഹബ് നിർമ്മിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാലക്കാട് ജില്ലയിലെ ഒരു ക്ഷേത്രത്തിൻ്റെ സ്ഥലം പാട്ടത്തിന് എടുത്തു. ശ്രീ ചാത്തൻകുളങ്ങര ദേവീക്ഷേത്രത്തിൻ്റെ ട്രസ്റ്റിൻ്റെ 21 ഏക്കറിൽ നിർമിക്കുന്ന പദ്ധതിക്ക് 30 കോടി രൂപ…
‘പാകിസ്ഥാനും ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകും’: ന്യൂസിലന്‍ഡ് പരാജയത്തിന് ശേഷം വസീം അക്രം

‘പാകിസ്ഥാനും ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകും’: ന്യൂസിലന്‍ഡ് പരാജയത്തിന് ശേഷം വസീം അക്രം

ന്യൂസിലന്‍ഡിനെതിരായ വൈറ്റ് വാഷ് തോല്‍വിയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍സി, കോച്ചിംഗ് സ്റ്റാഫ്, ടീം സെലക്ഷന്‍ എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2012ന് ശേഷം ഇന്ത്യ തോല്‍ക്കുന്ന ആദ്യ ഹോം പരമ്പരയാണിത്. 147 റണ്‍സ് പോലും പിന്തുടരാന്‍ ഇന്ത്യക്ക് കഴിയാതെ പോയ മുംബൈയിലെ…
ഒടുവിൽ രോഹിത്തിനെതിരായി പ്രിയ കൂട്ടുകാരനും, മുൻ ഇന്ത്യൻ താരം ഉന്നയിച്ചത് രൂക്ഷ വിമർശനം; ആരാധകർക്ക് ഞെട്ടൽ

ഒടുവിൽ രോഹിത്തിനെതിരായി പ്രിയ കൂട്ടുകാരനും, മുൻ ഇന്ത്യൻ താരം ഉന്നയിച്ചത് രൂക്ഷ വിമർശനം; ആരാധകർക്ക് ഞെട്ടൽ

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണോത്സുകമായ ഷോട്ടുകളെ ആശ്രയിക്കാതെ പ്രതിരോധ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് രോഹിത് ശർമ്മയെ ഉപദേശിച്ചു. ന്യൂസിലൻഡിനെതിരായ മുംബൈ ടെസ്റ്റിൽ രോഹിത് ശർമ്മ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെ, ദിനേഷ് കാർത്തിക് മുൻ സഹതാരത്തിന്റെ…
സഞ്ജുവൊക്കെ ഇന്ത്യൻ ടീമിൽ വന്നാൽ പൊളിക്കും, ആ കാര്യത്തിൽ ചെക്കൻ വേറെ ലെവലാണ് ; മലയാളി താരത്തെ പുകഴ്ത്തി കിവി ഇതിഹാസം

സഞ്ജുവൊക്കെ ഇന്ത്യൻ ടീമിൽ വന്നാൽ പൊളിക്കും, ആ കാര്യത്തിൽ ചെക്കൻ വേറെ ലെവലാണ് ; മലയാളി താരത്തെ പുകഴ്ത്തി കിവി ഇതിഹാസം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 25 റൺസ് തോൽവി. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം 121 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 3-0 ന് കിവീസ് തൂത്തുവാരി. അർദ്ധ സെഞ്ച്വറി നേടിയ ഋഷഭ്…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ബുംറയെ നെറ്റ്സില്‍ അധികം നേരിടരുത്’;  യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഗവാസ്‌കറുടെ മുന്നറിയിപ്പ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ബുംറയെ നെറ്റ്സില്‍ അധികം നേരിടരുത്’;  യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഗവാസ്‌കറുടെ മുന്നറിയിപ്പ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തയ്യാറെടുക്കുമ്പോള്‍ പരിശീലന സെഷനില്‍ ഫാസ്റ്റ് ബൗളര്‍മാരെ അധികം നേരിടാന്‍ യുവ ഇന്ത്യന്‍ ബാറ്റര്‍മാരോട് നിര്‍ദ്ദേശിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. അതേസമയം ജസ്പ്രീത് ബുംറയുടെ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യം കാരണം അമിതമായി അദ്ദേഹത്തിന്റെ ബോളുകളെ നേരിടുന്നതിനെതിരെ അദ്ദേഹം അവര്‍ക്ക്…
ഇവരെ പാഠമാക്കി വേണം ടെസ്റ്റ് ക്രിക്കറ്റ് ലക്ഷ്യമാക്കി ഇനിയുള്ള ഇന്ത്യന്‍ യുവനിരയെങ്കിലും വരാന്‍

ഇവരെ പാഠമാക്കി വേണം ടെസ്റ്റ് ക്രിക്കറ്റ് ലക്ഷ്യമാക്കി ഇനിയുള്ള ഇന്ത്യന്‍ യുവനിരയെങ്കിലും വരാന്‍

ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. കാലം എത്ര മാറിയാലും ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതക്ക് ഒരു യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിയുടെ കണ്ണില്‍ ഒരു കുറവും വന്നിട്ടില്ല. പ്രധാനമായും ബോളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. അതുകൊണ്ടുതന്നെ…