Posted inSPORTS
‘ഇന്ത്യയെ ഭയമില്ല, ആക്രമണാത്മക ക്രിക്കറ്റ് പുറത്തെടുക്കും’; മുന്നറിയിപ്പ് നല്‍കി ടോം ലാഥം
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ നായകന്‍ ടോം ലാഥത്തിന് കീഴില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിന് ഒരു പുതിയ സമീപനം നല്‍കാനും തിരിച്ചുവരാനും നോക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ടോം ലാഥം തന്റെ കളിക്കാരില്‍നിന്നും…