Posted inSPORTS
ഇന്ത്യൻ ആരാധകർ അവനെ ആഘോഷിക്കുന്നില്ല, മറ്റ് പലർക്കും കൊടുക്കുന്ന പ്രാധാന്യവും അദ്ദേഹത്തിന് നൽകുന്നില്ല; സൂപ്പർ താരത്തെക്കുറിച്ച് റമീസ് രാജ
അടുത്തിടെ സമാപിച്ച രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശിനെതിരെ 2-0 ന് വിജയിച്ചതിന് ശേഷം ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ്റെ ഓൾറൗണ്ട് മികവിനെ റമീസ് രാജ പ്രശംസിച്ചു. തമിഴ്‌നാട് ഓൾറൗണ്ടർ 114 റൺസും 11 വിക്കറ്റും നേടി തൻ്റെ പതിനൊന്നാമത്തെ…