Posted inSPORTS
പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഈ അന്‍പതുകാരനെ ഓര്‍ക്കുന്നുണ്ടോ?, ജ്വലിക്കുന്ന ഓര്‍മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ചിത്രം
തന്റെ അമ്മയോടൊപ്പമുള്ള ചിത്രം പങ്കു വച്ച, പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഒരു അന്‍പതുകാരനെ അവിചാരിതമായി കണ്ടപ്പോള്‍ ഓര്‍മകളിങ്ങനെ പിറകിലേക്ക് ചിറക് വീശി പറക്കുകയാണ്…… അവ താണീറങ്ങുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നാളിലെ ഡാമ്പുള്ളയിലാണ്.. ‘ആറു ബോളുകള്‍ കൊണ്ട് വിശ്വാസങ്ങളുടെ വിഗ്രഹങ്ങള്‍ ഉടഞ്ഞു…