Posted inENTERTAINMENT
ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി
നിരന്തരം സോസിയൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. നിരവധി കിംവദന്തികളാണ് ഗോപി സുന്ദറിനെപറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാറുള്ളത്. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാറുള്ളത് കൊണ്ട് തന്നെ അവരെയും ഗോപി സുന്ദറിനെയും വെച്ചുള്ള കഥകൾ…