Posted inENTERTAINMENT
നടൻ അതുൽ പർചുരെ അന്തരിച്ചു
മുതിർന്ന മറാത്തി നടൻ അതുൽ പർചുരെ (57) അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു മരണം. മറാത്തി, ബോളിവുഡ് സിനിമകളില്‍ സാന്നിധ്യമായ താരമാണ് അതുല്‍ പർചുരെ. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അതുൽ പർചുരെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. കപിൽ…