ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ‘റേച്ചല്‍’ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ…
ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2.35 കോടി രൂപ നേടിക്കഴിഞ്ഞു. ഇതിനിടെ രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ…
ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. മലയാളി മാമന് വണക്കം, മാളൂട്ടി, ധ്രുവം, എൻ്റെ വീട് അപ്പൂൻ്റേം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ്…
‘പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..’; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

‘പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..’; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുതിയ ചിത്രമായ സോള്‍ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത്…
‘ഹോട്ട്നെസ്സ് ഓവർലോഡഡ്’; ആർജിവിയുടെ ‘സാരി’യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

‘ഹോട്ട്നെസ്സ് ഓവർലോഡഡ്’; ആർജിവിയുടെ ‘സാരി’യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ നിരവധി…
ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചര്‍’. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാന…
‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

പൃഥ്വിരാജിനെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ്ുതുറന്ന് സുപ്രിയ മേനോന്‍. പൃഥ്വിയെ എന്ന സാധാമനുഷ്യനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും താരകുടുംബം എന്നൊന്നും ചിന്തയിപോലും ഇല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍…
വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ ‘എമർജൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ്

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ ‘എമർജൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ്

വിവാദങ്ങൾക്ക് അവസാനമിട്ട് കങ്കണയുടെ ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. “ഞങ്ങളുടെ ‘എമർജൻസി’ എന്ന സിനിമയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ലഭിച്ചു, റിലീസ്…
‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ച് സൂരേഷ് ഗോപി. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഇരുവരും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. അടുത്തിടെ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയോജിച്ചുള്ള മഴവില്‍ എന്റര്‍ടെയ്ന്‍മെന്‍റ് അവാര്‍ഡ് 2024 നടന്നിരുന്നു. പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും…
നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

തന്റെ വ്യക്തിജീവിതത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദിവ്യ പിള്ള. തന്റെ ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകള്‍ പലതും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ആ വിവഹാം നിയമപരമല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറഞ്ഞു. ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന്…