Posted inSPORTS
പണി വരുന്നുണ്ടല്ലോ അവറാച്ചാ…, ഇന്ത്യക്ക് അപകട സൂചന നൽകി ഓസ്‌ട്രേലിയൻ പിള്ളേർ; പണി കിട്ടിയത് സൂപ്പർ താരങ്ങൾക്ക്
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് അശുഭസൂചന. ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള നടന്നുകൊണ്ടിരിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കാതെ വന്നത് ഓസ്‌ട്രേലിയൻ പരമ്പരയിൽ സംഭവിക്കാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയായി…