മിച്ചൽ സ്റ്റാർക്ക് ദി വിക്കറ്റ് സ്റ്റാർ, തീപ്പൊരി ബോളിങ്ങിന് മുന്നിൽ അടിപതറി ഇന്ത്യ; ജയ്‌സ്വാളിന്റെ വെല്ലുവിളി ശാപം ആയെന്ന് ആരാധകർ

മിച്ചൽ സ്റ്റാർക്ക് ദി വിക്കറ്റ് സ്റ്റാർ, തീപ്പൊരി ബോളിങ്ങിന് മുന്നിൽ അടിപതറി ഇന്ത്യ; ജയ്‌സ്വാളിന്റെ വെല്ലുവിളി ശാപം ആയെന്ന് ആരാധകർ

മിച്ചൽ സ്റ്റാർക്കിനെ തനിക്ക് ഏത് നിമിഷം ആണ് ചൊറിയാൻ തോന്നിയതെന്ന് ഇപ്പോൾ ജയ്‌സ്വാൾ ആലോചിക്കുന്നുണ്ടാകും. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സ്റ്റാർകിന്റെ പന്തുകൾക്ക് വേഗത പോരാ എന്ന ജയ്‌സ്വാളിന്റെ പരാമർശം ഇപ്പോൾ ഇന്ത്യൻ ടീമിന് പാരയായി മാറിയിരിക്കുകയാണ്. തന്റെ കഴിവിനെ സംശയിച്ച…
പൃഥ്വി ഷാക്ക് ഒരു ശത്രുവുണ്ട്, അയാൾ കാരണമാണ് താരം ഫോമിലാകാതെ പോകുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി പ്രവീണ്‍ ആംറ

പൃഥ്വി ഷാക്ക് ഒരു ശത്രുവുണ്ട്, അയാൾ കാരണമാണ് താരം ഫോമിലാകാതെ പോകുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി പ്രവീണ്‍ ആംറ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിൽ യുവ ഓപ്പണർ പൃഥ്വി ഷാ വിൽക്കപ്പെടാതെ പോയത് ക്രിക്കറ്റ് വിദഗ്ധർക്കും ആരാധകർക്കും ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് കാരണമായി. ഒരിക്കൽ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് വിളിക്കപ്പെട്ട മുംബൈ ക്രിക്കറ്റ്…
വിളിപ്പേര് ഹിറ്റ്മാൻ, ഇപ്പോൾ ഫ്രീ വിക്കറ്റ്; കണ്ടകശനി മാറാതെ രോഹിത് ശർമ്മ; ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തം

വിളിപ്പേര് ഹിറ്റ്മാൻ, ഇപ്പോൾ ഫ്രീ വിക്കറ്റ്; കണ്ടകശനി മാറാതെ രോഹിത് ശർമ്മ; ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. നാളുകൾ ഏറെയായി മോശമായ ഫോമിലാണ് താരം ഉള്ളത്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ വീണ്ടും ഫ്ലോപ്പ് ആയിരിക്കുകയാണ്. 23 പന്തുകൾ നേരിട്ട താരം വെറും…
സെഞ്ച്വറിക്ക് പിന്നാലെ വീണ്ടും ശങ്കരൻ തെങ്ങേൽ തന്നെ; സ്റ്റാർക്കിന് മുന്നിൽ ഉത്തരമില്ലാതെ വിരാട് കോഹ്‌ലി

സെഞ്ച്വറിക്ക് പിന്നാലെ വീണ്ടും ശങ്കരൻ തെങ്ങേൽ തന്നെ; സ്റ്റാർക്കിന് മുന്നിൽ ഉത്തരമില്ലാതെ വിരാട് കോഹ്‌ലി

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടി പതറുകയാണ്. ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. യുവ താരം യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ പുറത്താക്കി കളി…
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മണ്ടത്തരം പറയാൻ ഉപയോഗിക്കുകയാണ് അവൻ, എന്താണ് പറയുന്നതെന്നുള്ള ബോധം അയാൾക്ക് ഇല്ല; ഇന്ത്യൻ താരത്തിനെതിരെ മിച്ചൽ ജോൺസൺ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മണ്ടത്തരം പറയാൻ ഉപയോഗിക്കുകയാണ് അവൻ, എന്താണ് പറയുന്നതെന്നുള്ള ബോധം അയാൾക്ക് ഇല്ല; ഇന്ത്യൻ താരത്തിനെതിരെ മിച്ചൽ ജോൺസൺ

ഇപ്പോൾ അഡ്‌ലെയ്ഡിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ജോഷ് ഹേസൽവുഡിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കറെ കുറ്റപ്പെടുത്തി രംഗത്ത്. പെർത്തിലെ ആദ്യ ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിൽ…
IND VS AUS: അഡ്‌ലെയ്ഡിൽ ഓസീസ് ഷോ, പിങ്ക് ബോളിൽ കളി മറന്ന് ഇന്ത്യ; സ്റ്റാർക്കിന് മുന്നിൽ സ്പീഡിൽ മടങ്ങി ടോപ് ഓർഡർ

IND VS AUS: അഡ്‌ലെയ്ഡിൽ ഓസീസ് ഷോ, പിങ്ക് ബോളിൽ കളി മറന്ന് ഇന്ത്യ; സ്റ്റാർക്കിന് മുന്നിൽ സ്പീഡിൽ മടങ്ങി ടോപ് ഓർഡർ

“ആദ്യ ടെസ്റ്റിൽ മുറിവേറ്റ ഓസ്‌ട്രേലിയയെ പേടിക്കണം” രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് കടുത്ത ആരാധകർ നൽകിയ ഉപദേശം ഇങ്ങനെ ആയിരുന്നു. സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റിൽ എന്തായാലും നാണംകെട്ട തോൽവിയെറ്റ് വാങ്ങിയ ഓസ്ട്രേലിയ എന്തായാലും രണ്ടാം ടെസ്റ്റിൽ എത്തിയപ്പോൾ വീറും വാശിയും…
സഞ്ജുവൊന്നും ടി 20 യിൽ വിക്കറ്റ് കീപ്പറായി വേണ്ട, അതിന് യോഗ്യൻ പന്ത് തന്നെ; മലയാളി താരത്തിന് പാരയുമായി പ്രഗ്യാൻ ഓജ

സഞ്ജുവൊന്നും ടി 20 യിൽ വിക്കറ്റ് കീപ്പറായി വേണ്ട, അതിന് യോഗ്യൻ പന്ത് തന്നെ; മലയാളി താരത്തിന് പാരയുമായി പ്രഗ്യാൻ ഓജ

സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങൾ കൈവരിച്ച് താരം ഞെട്ടിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ടി 20 യിലെ…
IND VS AUS: സ്പീഡ് കുറവാ എന്ന പരാതി തീർന്നു, സ്റ്റാർക്കിന് മുന്നിൽ ഉത്തരമില്ലാതെ മടങ്ങി ജയ്‌സ്വാൾ; ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരം

IND VS AUS: സ്പീഡ് കുറവാ എന്ന പരാതി തീർന്നു, സ്റ്റാർക്കിന് മുന്നിൽ ഉത്തരമില്ലാതെ മടങ്ങി ജയ്‌സ്വാൾ; ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരം

“സ്റ്റാർക്കിനെ ഒകെ എന്റെ പീക്കിൽ പോലും വെല്ലുവിളിക്കാനുള്ള തന്റേടം എനിക്ക് ഉണ്ടായിരുന്നില്ല” ആദ്യ ടെസ്റ്റിൽ ജയ്‌സ്വാൾ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്ത  വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക് പറഞ്ഞ വാക്കുകളായിരുന്നു. എന്തായാലും കുക്ക് പറഞ്ഞത് എന്താണെന്നുള്ളതും അതിന്റെ കാരണം എന്താണെന്നുള്ളതും ഇന്ന്…
IPL 2025: കാമുകി ആരുടെ കൂടെയോ ഒളിച്ചോടി പോയപ്പോൾ ഉണ്ടായ വിഷമം ഞാൻ അവന്റെ മുഖത്ത് കണ്ടു, സൂപ്പർ താരത്തെ കൈവിട്ടപ്പോൾ അയാൾ കരഞ്ഞു: ആകാശ് ചോപ്ര

IPL 2025: കാമുകി ആരുടെ കൂടെയോ ഒളിച്ചോടി പോയപ്പോൾ ഉണ്ടായ വിഷമം ഞാൻ അവന്റെ മുഖത്ത് കണ്ടു, സൂപ്പർ താരത്തെ കൈവിട്ടപ്പോൾ അയാൾ കരഞ്ഞു: ആകാശ് ചോപ്ര

ഐപിഎൽ 2025 ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) അവർ ആഗ്രഹിച്ച എല്ലാ കളിക്കാരെയും സ്വന്തമാക്കാൻ കഴിഞ്ഞതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അവർ വാങ്ങുന്നതിൽ പരാജയപ്പെട്ട ഒരേയൊരു കളിക്കാരൻ ദീപക് ചാഹറാണെന്നും അവരുടെ മുഖ്യ പരിശീലകൻ സ്റ്റീഫൻ…
IPL 2025: കാലിലെ ചെറുവിരൽ പോലെയാണ് അത്, ചെന്നൈയെ അലട്ടുന്ന പ്രശ്നം അതാണ്; പണി ഉറപ്പ്: ആകാശ് ചോപ്ര

IPL 2025: കാലിലെ ചെറുവിരൽ പോലെയാണ് അത്, ചെന്നൈയെ അലട്ടുന്ന പ്രശ്നം അതാണ്; പണി ഉറപ്പ്: ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ബാറ്റിംഗിലെ ഫയർ പവർ ഇല്ലായ്മയാണ് ഐപിഎൽ 2025-ലേക്കുള്ള അവരുടെ പോരായ്മകളിലൊന്നായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. അവരുടെ ബാറ്റിംഗ് ലൈനപ്പിൽ ഭൂരിഭാഗവും താരങ്ങളും പതുക്കെ കളിക്കുന്നവർ ആണെന്നും വമ്പനടികൾ വശമുള്ള താരങ്ങൾ ഇല്ലെന്നും…