Posted inINTERNATIONAL
‘ഒരിക്കലും നടക്കാത്ത സ്വപനം’; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ
കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തിന് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയെ യുഎസിൽ ലയിപ്പിക്കുന്നതിൻ്റെ നേരിയ സാധ്യത പോലും നിലനിൽക്കുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. ‘നോട്ട് എ സ്നോബോൾസ് ചാൻസ്…