Posted inINTERNATIONAL
രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ് സര്‍ക്കാര്‍; ‘മുജീബുര്‍ റഹ്‌മാന്‍ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചെന്നത് വിശ്വസിക്കാനാവില്ല’; ചരിത്രം വെട്ടി ഇടക്കാല സര്‍ക്കാര്‍
രാഷ്ട്രപിതാവ് മുജീബുര്‍ റഹ്‌മാനെ ചരിത്രപാഠപുസ്തകത്തില്‍നിന്നു ഒഴിവാക്കി ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാഠപുസ്തകങ്ങളില്‍, 1971ല്‍ സിയാവുര്‍ റഹ്‌മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് അച്ചടിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണു ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകള്‍ വരുത്തിയിരിക്കുന്നത്. പുതിയ പുസ്തകങ്ങളില്‍ രാഷ്ട്രപിതാവ് എന്ന പദവിയില്‍നിന്നും…