Posted inNATIONAL
അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്
കേന്ദ്ര ആഭ്യന്തര അമിത്ഷായുടെ പ്രസംഗം പങ്കുവച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും എക്‌സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അമിത്ഷാ രാജ്യസഭയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ…