Posted inNATIONAL
പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ
ആന്ധ്രാപ്രദേശിലെ തിയറ്ററിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. തിയറ്റർ വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194…