Posted inKERALAM
മണ്ഡലകാലം ആരംഭിച്ച് ഒരു മാസം; ശബരിമലയില്‍ 163 കോടി രൂപയുടെ വരുമാനം; മുന്‍വര്‍ഷത്തേക്കാള്‍ 22 കോടിയുടെ വര്‍ദ്ധന; അധിക വരുമാനം കൊണ്ടുവന്നത് അരവണ
മണ്ഡലകാലം ഒരു മാസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശനി വരെ 163,89,20,204 രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 141,12,97,723 രൂപയായിരുന്നു…