Posted inKERALAM
വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍
മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കോസ്. മുനമ്പം സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇവിടുത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക്…