Posted inKERALAM
അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ
കൊച്ചി വെണ്ണലയിൽ അമ്മയുടെ മൃദദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ച് മൂടി. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടതാണെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. 78-കാരി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് കുഴിച്ചിട്ടത്.…