Posted inKERALAM
‘ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു’, കെകെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിന് സ്പീക്കർക്ക് വിമർശനം; പിപി ദിവ്യക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്കർ എഎൻ ഷംസീറിനും പിപി ദിവ്യക്കും ഇപി ജയരാജനും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും വിമർശനം. കെകെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിനെതിരെയുള്ള വിമർശനം. പിപി ദിവ്യക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത് മുഖൈമന്ത്രി…