ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പണമെത്തിച്ചു എന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്ന് അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വിവാദമായ നീല ട്രോളി ബാഗുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്ത സമ്മേളനത്തിനെത്തിയത്. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. താന്‍ എപ്പോഴാണ് ഹോട്ടലില്‍ വന്നതെന്നും…
‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി’; പ്രതികരണവുമായി നിവിൻ പോളി

‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി’; പ്രതികരണവുമായി നിവിൻ പോളി

ലൈംഗിക പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് നിവിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.…
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

സംസ്ഥാനത്ത് ആദ്യമായി ഒളിമ്പിക്‌സ് മാതൃതയില്‍ തയ്യാറാക്കുന്ന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.…
‘അന്‍വറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി’; വിഡി സതീശൻ

‘അന്‍വറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി’; വിഡി സതീശൻ

പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും രൂക്ഷ ഭാഷയിൽ വിഡി സതീശൻ തുറന്നടിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും പ്രതിപക്ഷ…
മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംബു കോർപ്പറേഷൻ മുൻ ചെയർമാനായി കെ ജെ ജേക്കബ് ദീർഘകാലം…
ഷാജൻ സ്കറിയ അറസ്റ്റിൽ

ഷാജൻ സ്കറിയ അറസ്റ്റിൽ

ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി…
പ്രണയം കാമുകന്റെ കുടുംബം എതിർത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ

പ്രണയം കാമുകന്റെ കുടുംബം എതിർത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ

കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസിൽ സീരീസ് നടി അറസ്റ്റിൽ. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷൻ സീരീസിലെ നടിയാണ് ശബ്രീൻ. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോൾ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം പോലെയായിരുന്നു…
എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ…
പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം; പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണത്തിൽ പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം. മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി. സർവീസ് ചട്ടങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കും. കൈക്കൂലി…
പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും; ‘താനൊരിക്കലും ബിജെപിയിലേക്ക് പോകില്ല’: കെ മുരളീധരൻ

പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും; ‘താനൊരിക്കലും ബിജെപിയിലേക്ക് പോകില്ല’: കെ മുരളീധരൻ

താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണെന്നും…