എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് പൊലീസ്

എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് പൊലീസ്

വയനാട് കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയെ തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു. വിജയന്റെ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…
ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. സിനിമാതാരങ്ങളടക്കം സെലിബ്രിറ്റികള്‍ താമസിക്കുന്ന പസഫിക് പാലിസേഡ് പ്രദേശത്ത് 20…
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ഇന്ന് മുതൽ അഞ്ച് ദിവസം മിതമായ മഴ, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ഇന്ന് മുതൽ അഞ്ച് ദിവസം മിതമായ മഴ, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ഇന്ന് മുതൽ അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ…
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരെടുത്തു; സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരെടുത്തു; സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. അവസാന നിമിഷം വരെ തുടര്‍ന്ന സസ്‌പെന്‍സിന് ഒടുവിലാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള…
ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; സല്‍മാന്‍ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ സുരക്ഷ

ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; സല്‍മാന്‍ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ സുരക്ഷ

നിരവധി ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും വൈദ്യുത വേലിയുമാണ് പുതുതായി സ്ഥാപിച്ചത്. ഇതോടൊപ്പം ഹൈ റസല്യൂഷന്‍ സിസി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ വൈ…
പെരിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പിപി ദിവ്യയും പികെ ശ്രീമതിയും; മനുഷ്യത്വപരമായ സന്ദർശനമെന്ന് വിശദീകരണം

പെരിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പിപി ദിവ്യയും പികെ ശ്രീമതിയും; മനുഷ്യത്വപരമായ സന്ദർശനമെന്ന് വിശദീകരണം

പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ…
‘ഹണിറോസിന് അഭിവാദ്യങ്ങൾ’; നടിയുടെ ധീരമായ പോരാട്ടത്തിന് പിന്തുണയുമായി ഫെഫ്ക

‘ഹണിറോസിന് അഭിവാദ്യങ്ങൾ’; നടിയുടെ ധീരമായ പോരാട്ടത്തിന് പിന്തുണയുമായി ഫെഫ്ക

ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക രംഗത്ത്. നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ എന്നാണ് ഫെഫ്ക അറിയിച്ചിരിക്കുന്നത്. സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് തങ്ങൾ കാണുന്നതെന്നും ഫെഫ്‌ക കുറിച്ചു. കുറിപ്പിന്റെ…
റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ഇടുക്കിയില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നുവീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ പ്രഭ ദയാലാല്‍ ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്തെ ടി കാസ്റ്റില്‍ റിസോര്‍ട്ടിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍…
തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയില്‍ തിരുനാവായ നാവാ മുകുന്ദ , കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡിവൈഎഫ്‌ഐ.എറണാകുളം വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഉണ്ടായ അനഭിലഷണീയമായ പ്രവണത തിരുത്തപ്പെടേണ്ടത് തന്നെയാണ്. മത്സരങ്ങള്‍ക്കിടയില്‍ കുട്ടികളെ…
‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട’; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട’; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഒന്നും ഇനി പറ്റില്ല. അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. വാഹന ഉടമ ഡ്രൈവർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ജസ്റ്റിസുമാരായ അനില്‍…