‘അന്ന് തടസപ്പെടുത്തിയവർ ഇന്ന് നടപ്പാക്കുന്നു, സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ടത്, ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം’; കെ മുരളീധരന്‍

‘അന്ന് തടസപ്പെടുത്തിയവർ ഇന്ന് നടപ്പാക്കുന്നു, സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ടത്, ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം’; കെ മുരളീധരന്‍

സി പ്ലെയിൻ 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍. ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തിടർന്ന് നിർത്തിവക്കുകയായിരുന്നു. പദ്ധതി തടസ്സപ്പെടുത്തിയവർ…
മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കണം; സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം; സമരത്തിനിറങ്ങി വരാപ്പുഴ രൂപത

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കണം; സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം; സമരത്തിനിറങ്ങി വരാപ്പുഴ രൂപത

കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍. ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ്…
വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം; റോഡ് ഷോ കളറക്കാനൊരുങ്ങി മുന്നണികള്‍

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം; റോഡ് ഷോ കളറക്കാനൊരുങ്ങി മുന്നണികള്‍

ലോകസഭാ മണ്ഡലമായ വയനാട്ടിലും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നാലാഴ്ച്ച നീണ്ട ആവേശ പ്രചരണ അങ്കത്തിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം 13-ാം തീയതിയാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. കല്‍പാത്തി രഥോത്സവത്തിന്റെ…
ഹാക്കിംഗ് അല്ല, സിപിഎം പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ തന്നെയെന്ന് കണ്ടെത്തൽ

ഹാക്കിംഗ് അല്ല, സിപിഎം പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ തന്നെയെന്ന് കണ്ടെത്തൽ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്ന് കണ്ടെത്തൽ. ഇതോടെ സംഭവം ഹാക്കിംഗ് അല്ലെന്ന് വ്യക്തമായി. പേജ് ഹാക്ക് ചെയ്തതാണെനന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം. അതേസമയം വീഡിയോ എഫ്ബി പേജിൽ…
പത്തനംതിട്ട സിപിഎമ്മിന്റെ ‘ഫേസ്ബുക്ക് പിന്തുണ’ പാലക്കാട്ടുകാര്‍ തിരിച്ചറിയും; മുനമ്പം പോലെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട സിപിഎമ്മിന്റെ ‘ഫേസ്ബുക്ക് പിന്തുണ’ പാലക്കാട്ടുകാര്‍ തിരിച്ചറിയും; മുനമ്പം പോലെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നല്‍കിയത് ഡീലിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് പാലക്കാട്ടുകാര്‍ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തര്‍ധാര ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നുവെന്നതിന്റെ…
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാല്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കായിക മേളയുടെ സമാപനം…
സീപ്ലെയ്‌ന്റെ പരീക്ഷണപ്പറക്കലില്‍ വാട്ടര്‍ മെട്രോ അടക്കമുള്ള ബോട്ടുകള്‍ക്ക് ഇന്ന് കര്‍ശന നിയന്ത്രണം; പൊലീസ് പ്രത്യേക സൈറണ്‍ മുഴക്കും; ഡ്രോണ്‍ പറത്തിയാല്‍ പിടിച്ചെടുക്കും

സീപ്ലെയ്‌ന്റെ പരീക്ഷണപ്പറക്കലില്‍ വാട്ടര്‍ മെട്രോ അടക്കമുള്ള ബോട്ടുകള്‍ക്ക് ഇന്ന് കര്‍ശന നിയന്ത്രണം; പൊലീസ് പ്രത്യേക സൈറണ്‍ മുഴക്കും; ഡ്രോണ്‍ പറത്തിയാല്‍ പിടിച്ചെടുക്കും

കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയ്‌ന്റെ ഫ്‌ളാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 9.00 മുതല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, മറ്റ്…
ചൂരൽമല ദുരന്തബാധിതർക്കിടയിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾക്ക് അസ്വാസ്ഥ്യം, സർക്കാരിന്റെ കിറ്റിലെ സോയാബീനെതിരെ പരാതി

ചൂരൽമല ദുരന്തബാധിതർക്കിടയിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾക്ക് അസ്വാസ്ഥ്യം, സർക്കാരിന്റെ കിറ്റിലെ സോയാബീനെതിരെ പരാതി

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയാണെന്നാണ് പരാതി. സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത…
വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. സംഭവത്തിന് പിന്നാലെ ഉമൈർ ഒളിവിൽ പോയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഉമൈർ അഷ്റഫ് വിദ്യാർത്ഥിയെ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ…
ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയിൽ യുവാവിന്റെ മൊഴി

ഹോട്ടൽ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയിൽ യുവാവിന്റെ മൊഴി

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ യുവാവിന്റെ മൊഴി പുറത്ത്. ഒമ്പത് വർഷത്തിന് മുൻപുള്ള സംഭവമായതിനാൽ ഏത് താജ് ഹോട്ടലാണെന്ന് പറയാൻ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം കേസിൽ മുൻപ് ആരോപിക്കപ്പെട്ട ബംഗളൂരുവിലെ താജ് ഹോട്ടലുകളിൽ പൊലീസ്…