എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക, ചാനല്‍ പരിപാടി നിര്‍ത്താന്‍ കാരണമുണ്ട്..: ലക്ഷ്മി നക്ഷത്ര

എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക, ചാനല്‍ പരിപാടി നിര്‍ത്താന്‍ കാരണമുണ്ട്..: ലക്ഷ്മി നക്ഷത്ര

കൊല്ലം സുധിയെയും കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്. സുധിയുടെ കുടുംബത്തിനൊപ്പമുള്ള വീഡിയോകളും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. സാജു നവോദയ, ഷിയാസ് കരീം…