Posted inSPORTS
സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര
എതിരാളികളായ കളിക്കാരെ സ്ലെഡ്ജ് ചെയ്യാനും വാക്കുകൾ കൊണ്ട് അവരെ ആക്രമിക്കാനും ഇഷ്ടപെടുന്ന താരങ്ങളിൽ പ്രധാനിയാണ് വിരാട് കോഹ്‌ലി. പണ്ട് ഇത്തരം സ്ലെഡ്ജിങ് ഇങ്ങോട്ട് കിട്ടിയാലും തിരിച്ചൊന്നും മിണ്ടാതെ പോകുന്നവർ ആയിരുന്നു ഇന്ത്യക്കാർ എങ്കിൽ കോഹ്‌ലി വന്നതിന് ശേഷം കിട്ടുന്നത് നൂറിരട്ടി തിരിച്ചു…