‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ച് സൂരേഷ് ഗോപി. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഇരുവരും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. അടുത്തിടെ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയോജിച്ചുള്ള മഴവില്‍ എന്റര്‍ടെയ്ന്‍മെന്‍റ് അവാര്‍ഡ് 2024 നടന്നിരുന്നു. പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും…
നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

തന്റെ വ്യക്തിജീവിതത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദിവ്യ പിള്ള. തന്റെ ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകള്‍ പലതും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ആ വിവഹാം നിയമപരമല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറഞ്ഞു. ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന്…
‘ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു’: ഷാരൂഖ് ഖാൻ

‘ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു’: ഷാരൂഖ് ഖാൻ

സിനിമയിൽ സമാനതകളില്ലാത്ത കരിയർ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകൾ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാർ ആയും ഷാരൂഖ് എന്നേ വളർന്നു കഴിഞ്ഞു. ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദേവദാസ്’. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള…
നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്‌സനല്‍ സ്‌പേസില്‍ പോലും…
അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

‘ഗുമസ്തന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജില്‍ എത്തിയ ബിബിന്‍ ജോര്‍ജിനെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജില്‍ നിന്നാണ് ബിബിന് അപമാനിതനായി ഇറങ്ങേണ്ടി വന്നത്. മാഗസിന്‍ പ്രകാശനത്തിനായാണ് ബിബിന്‍ ജോര്‍ജ് കോളേജില്‍ എത്തിയത്.…
വേദന പങ്കുവച്ച് ജ്യോതിര്‍മയി, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തി ‘മറവികളെ’; ബോഗയ്ന്‍വില്ലയിലെ ലിറിക്ക് വീഡിയോ ഹിറ്റ്

വേദന പങ്കുവച്ച് ജ്യോതിര്‍മയി, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തി ‘മറവികളെ’; ബോഗയ്ന്‍വില്ലയിലെ ലിറിക്ക് വീഡിയോ ഹിറ്റ്

അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യിലെ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ‘മറവികളെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു മില്യണിലധികം വ്യൂസ് നേടിയ ഗാനം നിലവില്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏഴാമതായി തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ…
ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

പാപ്പരാസികളില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഹോളിവുഡ് താരം സിഡ്നി സ്വീനി. ഫ്ളോറിഡയിലെ തന്റെ വീടിന് പുറത്തേക്ക് ബിക്കിനി ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു എന്നാണ് സിഡ്‌നി സ്വീനി തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ പാപ്പരാസികള്‍ ആക്രോശിച്ചു.…
തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ ‘ടെസ്റ്റ്’ വരുന്നു

തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ ‘ടെസ്റ്റ്’ വരുന്നു

തിയേറ്ററില്‍ ഭാഗ്യം പരീക്ഷിക്കാനില്ലെന്ന് വ്യക്തമാക്കി നയന്‍താര. താരത്തിന്റെ പുതിയ ചിത്രം ‘ടെസ്റ്റ്’ തിയേറ്ററില്‍ റിലീസ് ചെയ്യുന്നില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മികച്ച ഓഫര്‍ ലഭിച്ചതോടെ ഡയറക്ട് ഒ.ടി.ടി റിലീസ്…
അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ആവശ്യം; ‘മേച്ഛന്‍’ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ആവശ്യം; ‘മേച്ഛന്‍’ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍

കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ രാഗാ രഞ്ജിനി. ‘മ്ലേച്ചന്‍’ എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് രാഗാ രഞ്ജിനിയുടെ ആരോപണം. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചത് എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.…
രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

നടി പ്രിയങ്ക മോഹന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ സ്റ്റേജ് തകര്‍ന്ന് അപകടം. പ്രിയങ്ക മോഹനും മറ്റ് അതിഥികളും നില്‍ക്കുമ്പോള്‍ പെട്ടെന്ന് സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. ഒരു ടെക്‌സ്റ്റെയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്. തെലങ്കാനയിലെ തൊരൂര്‍ ആണ് സംഭവം നടന്നത്. ഉദ്ഘാടനത്തിനിടെ…