Posted inKERALAM
കെപിസിസി പുനഃസംഘടന നിശ്ചലം; അടിയന്തരമായി കെസി വേണുഗോപാല്‍ ഇടപെടണമെന്ന് ദീപാദാസ് മുന്‍ഷി
കെപിസിസി പുനഃസംഘടനയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കെപിസിസി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പ്രകടമാക്കിയാണ് ദീപാ ദാസ് ഹൈക്കമാന്റിനെ സമീപിച്ചത്. കെസി വേണുഗോപാല്‍…