Posted inINTERNATIONAL
വെടിനിർത്തലിന്റെ രണ്ടാം ദിനത്തിൽ കരാർ ലംഘിച്ച് ഇസ്രായേൽ; രണ്ട് പാലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
വെടിനിർത്തലിൻ്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, സിവിൽ ഡിഫൻസ് ടീമുകൾ ഡസൻ കണക്കിന് പാലസ്തീനികളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വീണ്ടെടുക്കുന്നത് തുടരുന്നു.…