Posted inINTERNATIONAL
വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്
ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെർ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കൾക്ക് ഇവരെ എപ്പോൾ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.…