Posted inNATIONAL
ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍
ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത് പൊലീസ്. അനുമതിയില്ലാതെ കരിദിന റാലി നടത്തിയതിനതെിരെയാണ് നടപടി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഭീകരരെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ കരിദിന റാലിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.…