Posted inSPORTS
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി
ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തിപരമായ കാരണത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങി. മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ കുടുംബാംഗത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ ടെസ്റ്റ്…