Posted inSPORTS
‘ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം’; ഐസിസിയ്ക്ക് നിര്‍ദ്ദേശം
ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയോട് വിശദീകരണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐസിസിക്ക് കത്തെഴുതിയതോടെ ചാമ്പ്യന്‍സ് ട്രോഫി തര്‍ക്കം പുതിയ ഘട്ടത്തിലെത്തി. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി 9 മുതല്‍ പാകിസ്ഥാന്‍ ആതിഥേയത്വം…