Posted inSPORTS
രോഹിത്തുമായി ബിസിസിഐ മീറ്റിംഗിൽ നടന്നത് വഴക്കോ? ഒടുവിൽ തുറന്നടിച്ച് ഗൗതം ഗംഭീർ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും
സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം താൻ സമ്മർദ്ദം നേരിടുന്നില്ല എന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള ബന്ധത്തെക്കുറിച്ചും ഗംഭീർ തുറന്നുപറഞ്ഞു.…