Posted inSPORTS
ഒരു ലെജന്‍ഡ് തന്‍റെ കരിയറിന്‍റെ അവസാനത്തിലേക്ക് കടന്നിരിക്കുന്നു!
‘ ഹി ഈസ് എ ഡിഫന്‍സീവ് ക്യാപ്റ്റന്‍; ഹി ഈസ് എ നെഗറ്റീവ് ക്യാപ്റ്റന്‍…’ കമന്ററി ബോക്‌സിലിരുന്ന് ഗവാസ്‌കര്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയുന്നത് കേട്ടിട്ട് ആശ്ചര്യം തോന്നി. ഒരു മുംബൈക്കറെ, ആ പ്ലേയര്‍ എത്ര മോശമായാലും വിമര്‍ശിക്കാതെ ചേര്‍ത്ത് പിടിക്കുന്ന…