Posted inSPORTS
‘രണ്ടു വര്‍ഷം ഇതേക്കുറിച്ചോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു’; ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം പങ്കുവെച്ച് കോഹ്ലി
വിരാട് കോഹ്ലി ഇപ്പോള്‍ പൂനെയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിക്കുകയാണ്. താരം അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്ന് അനുസ്മരിച്ചു. 2022 സെപ്റ്റംബറില്‍ സെഞ്ച്വറി വരള്‍ച്ച തകര്‍ത്തപ്പോള്‍ ഭാര്യ അനുഷ്ക ശര്‍മ്മയോട് സംസാരിക്കുമ്പോള്‍ താന്‍…