വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ അതിദയനീയ പ്രകടനം നടത്തുന്ന സഞ്ജു സാംസണിനെ പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്നലെ നടന്ന മൂന്നാം ടി 20 യിൽ തീർത്തും നിരാശപ്പെടുത്തിയ സഞ്ജു മൂന്ന് റൺ മാത്രം നേടിയാണ് വീണത്. കൊൽക്കത്തയിൽ നടന്ന…
സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ഈ പരമ്പര തുടങ്ങിയിട്ട് ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന് ഇത് വരെയായി ടീമിൽ മികച്ച സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. ഓപ്പണിങ് നിര…
സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായിരുന്നു സഞ്ജു സാംസൺ. ഈ പരമ്പരയ്ക്ക് മുൻപ് കളിച്ച അവസാനത്തെ അഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ആ മികവ്…
കാര്യം 360 ഡിഗ്രിയൊക്കെ തന്നെ, പക്ഷെ അവൻ പന്തെറിയുമ്പോൾ എനിക്ക് മുട്ടുവിറക്കും; തുറന്നടിച്ച് സൂര്യകുമാർ യാദവ്

കാര്യം 360 ഡിഗ്രിയൊക്കെ തന്നെ, പക്ഷെ അവൻ പന്തെറിയുമ്പോൾ എനിക്ക് മുട്ടുവിറക്കും; തുറന്നടിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗ്രൗണ്ടിന് ചുറ്റും സ്ട്രോക്കുകൾ കളിക്കാനുള്ള കഴിവ് കാരണം 360 ഡിഗ്രി കളിക്കാരനായി അറിയപ്പെടുന്ന ആളാണ്. അദ്ദേഹത്തിൻ്റെ സ്‌കൂപ്പുകളും റാംപ് സ്‌ട്രോക്കുകളും ട്രേഡ് മാർക്ക് ആയി തന്നെ കാണാം. എന്നിരുന്നാലും, ലോകത്തിൽ ഏതൊരു ബോളറും…
ഇവന്മാരെ വെച്ചാണോ ചാമ്പ്യൻസ് ട്രോഫിക്ക് പോകുന്നത്; രഞ്ജിയിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം കണ്ട് തൊഴുത് ആരാധകർ

ഇവന്മാരെ വെച്ചാണോ ചാമ്പ്യൻസ് ട്രോഫിക്ക് പോകുന്നത്; രഞ്ജിയിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം കണ്ട് തൊഴുത് ആരാധകർ

നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് മോശമായ സമയമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഒരു ഐസിസി ട്രോഫി നേടിയ ടീം ഇത്രയും ഗതികേടിലേക്ക് പോയത് എന്ത് കൊണ്ട് എന്നാണ് ആരാധകർ ചോദിക്കുന്നത്. ന്യുസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയും, ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയും…
സഞ്ജു സൂപ്പറാണ്, ചെക്കൻ ഇത്തവണ മാൻ ഓഫ് ദി സീരിസ് തൂക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജു സൂപ്പറാണ്, ചെക്കൻ ഇത്തവണ മാൻ ഓഫ് ദി സീരിസ് തൂക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ ഇന്ത്യ ജയിച്ചു കയറുക ആയിരുന്നു. 34 പന്തിൽ 8 സിക്സറുകളും…
സഞ്ജു ഭായ് കിടിലമാണ്, മറുവശത്ത് നിന്ന് ആ ബാറ്റിംഗ് കാണുന്നത് തന്നെ വലിയ സന്തോഷമാണ്: അഭിഷേക് ശർമ്മ

വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ; രഞ്ജിയിലും രക്ഷയില്ല; വിരമിച്ചൂടെ എന്ന് ആരാധകർ

വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ; രഞ്ജിയിലും രക്ഷയില്ല; വിരമിച്ചൂടെ എന്ന് ആരാധകർ

നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് താരം. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും, ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയും…
ആ ഇന്ത്യൻ താരം വേറെ ലെവലാണ്, അവനെ പൂട്ടിയില്ലെങ്കിൽ നീയൊക്കെ തീർന്നു; ഇംഗ്ലണ്ടിന് ഉപദേശവുമായി മൈക്കിൾ വോൺ

ആ ഇന്ത്യൻ താരം വേറെ ലെവലാണ്, അവനെ പൂട്ടിയില്ലെങ്കിൽ നീയൊക്കെ തീർന്നു; ഇംഗ്ലണ്ടിന് ഉപദേശവുമായി മൈക്കിൾ വോൺ

ഇന്നലെ കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ വരുൺ ചക്രവർത്തിയെ പ്രശംസിക്കുകയും മിടുക്കനായ മിസ്റ്ററി സ്പിന്നർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ടി20യിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ സ്പിന്നർ സ്ഥിരതയോടെ തന്റെ…
ടി-20യിൽ മറ്റൊരു വമ്പൻ നേട്ടം സ്വന്തമാക്കി അർശ്ദീപ് സിംഗ്; മറികടന്നത് യുസ്‌വേന്ദ്ര ചഹലിനെ

ടി-20യിൽ മറ്റൊരു വമ്പൻ നേട്ടം സ്വന്തമാക്കി അർശ്ദീപ് സിംഗ്; മറികടന്നത് യുസ്‌വേന്ദ്ര ചഹലിനെ

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. 20 ഓവറിൽ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിയ്ക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാരുടെ പദ്ധതിയെ തരിപ്പണമാക്കിയത്…