‘ഒടുവിൽ വിധി’: കേരളക്കര കണ്ട മൂന്നാമത്തെ ഞെട്ടിക്കുന്ന വിഷക്കൊലപാതകം; ഷാരോൺ വധക്കേസിലെ നാൾവഴികൾ

‘ഒടുവിൽ വിധി’: കേരളക്കര കണ്ട മൂന്നാമത്തെ ഞെട്ടിക്കുന്ന വിഷക്കൊലപാതകം; ഷാരോൺ വധക്കേസിലെ നാൾവഴികൾ

കേരളത്തിനെ നടുക്കിയ വിഷകൊലപാതകങ്ങളായിരുന്നു കൂടത്തായി, കൊയിലാണ്ടി…തുടങ്ങിയവ. ആ ലിസ്റ്റിലേക്ക് ഇനി പാറശ്ശാല ഷാരോൺ കൊലപാതകവുംകൂടി. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോൾ കേസിൽ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുകയാണ്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന്…
‘എംജെ സോജൻ സത്യസന്ധൻ’; വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധത സർട്ടിഫിക്കറ്റ് ശരിവെച്ച് ഹൈക്കോടതി

‘എംജെ സോജൻ സത്യസന്ധൻ’; വാളയാർ കേസ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധത സർട്ടിഫിക്കറ്റ് ശരിവെച്ച് ഹൈക്കോടതി

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ശരിവെച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള വാളയാർ പെൺകുട്ടികളുടെ മാതാവിൻറെ അപ്പീൽ തള്ളിയാണ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ തള്ളിയത്.…
ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; പ്രതി ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒന്നരവസയുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യിൽ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരി 17…
കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിൻ്റെ മുൻകൂ‍ർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിൻ്റെ മുൻകൂ‍ർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി ചാനൽ…
‘പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്‌, ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക്’; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

‘പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്‌, ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക്’; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകാൻ ആന്തരിക പരിശോധനാഫലം വരണം.
നെയ്യാറ്റിൻകരയിൽ ഭാര്യയെ വെട്ടി പൊലീസുകാരൻ; കഴുത്തിന് വെട്ടേറ്റ ഭാര്യ ചികിത്സയിൽ, അക്രമം പതിവ്

നെയ്യാറ്റിൻകരയിൽ ഭാര്യയെ വെട്ടി പൊലീസുകാരൻ; കഴുത്തിന് വെട്ടേറ്റ ഭാര്യ ചികിത്സയിൽ, അക്രമം പതിവ്

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരനായ ഭർത്താവ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രഘുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ് പരിക്കേറ്റ പ്രിയ ആശുപത്രിയിൽ ചികിത്സയിലാണ്. രഘുൽ ബാബു വെട്ടുന്ന…
ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ച് തകർത്ത് നാട്ടുകാർ

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ച് തകർത്ത് നാട്ടുകാർ

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ച് തകർത്ത് നാട്ടുകാർ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ജനലുകളും കോലായയിലെ കോൺക്രീറ്റ് സ്ലാബും കസേരയും അക്രമികൾ അടിച്ചുതകർത്ത നിലയിലാണുള്ളത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ…
നെയ്യാറ്റിന്‍കര സമാധി: മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തിലാക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്

നെയ്യാറ്റിന്‍കര സമാധി: മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തിലാക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്

നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്റെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ രാസ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ…
‘ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു’; സത്യം തെളിയുന്നതിൽ സന്തോഷമെന്ന് കെ ബി ഗണേഷ് കുമാര്‍

‘ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു’; സത്യം തെളിയുന്നതിൽ സന്തോഷമെന്ന് കെ ബി ഗണേഷ് കുമാര്‍

വിൽപ്പത്രക്കേസിൽ അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. തനിക്ക് ആരോടും വിരോധമില്ലെന്നും സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക…
ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും മരണം; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് 4 മണിക്ക്

ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും മരണം; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് 4 മണിക്ക്

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് 4 മണിക്ക്. ഐസി ബാലകൃഷ്ണ‌ൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ് ഹർജി നൽകിയത്. വിധിപറയുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കൽപ്പറ്റ…