Posted inINTERNATIONAL
ട്രാന്‍സ് ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമില്ല; പനാമ കനാല്‍ തിരിച്ചുപിടിക്കും; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; നിര്‍ണായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുന്ന ചടങ്ങില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി.…