എന്നെ വിറ്റ് കാശാക്കാന്‍ ഞാന്‍ അനുവദിക്കില്ല, ആ കേസിന് പിന്നില്‍ അയാളാണ്.. കാവേരിയെയും അമ്മയെയും വെറുക്കില്ല: പ്രിയങ്ക

എന്നെ വിറ്റ് കാശാക്കാന്‍ ഞാന്‍ അനുവദിക്കില്ല, ആ കേസിന് പിന്നില്‍ അയാളാണ്.. കാവേരിയെയും അമ്മയെയും വെറുക്കില്ല: പ്രിയങ്ക

നടി കാവേരിയുമായി ഉണ്ടായ കേസിന് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തി നടി പ്രിയങ്ക അനൂപ്. കാവേരിയോടും അമ്മയോടും തനിക്ക് ഇപ്പോഴും സ്നേഹം മാത്രമേയുള്ളു. ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. എന്നെ വച്ച് കാശ് ഉണ്ടാക്കാന്‍ അയാള്‍ ശ്രമിച്ചു. ഗണേശേട്ടനെ ചേര്‍ത്തും…
18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

18 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് മൃഗീയമായി ഉപദ്രവിച്ചു, അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം. മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിത് എന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോള്‍. കാര്യങ്ങള്‍ അറിയാതെ…
അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

ബാലയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി നടന്റെ ഡ്രൈവര്‍ ആയിരുന്ന ഇര്‍ഷാദ്. അമൃത സുരേഷും മകളും പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. അമൃതയെ ഉപദ്രവിച്ചത് പോലെ ബാല തന്നെയും ഉപദ്രവിച്ചിട്ടുണ്ട്. മൂക്കില്‍…
നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

അഭിമുഖങ്ങളിലെ നടി നിഖില വിമലിന്റെ വാക്കുകള്‍ എന്നും ചര്‍ച്ചയാവാറുണ്ട്. ശക്തമായ നിലപാടുകളാണ് താരം ഓരോ ചോദ്യത്തിനും മറുപടിയായി നല്‍കാറുള്ളത്. എന്നാല്‍ ഇത് വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം നടി ഗൗതമി നായര്‍ നിഖിലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിഖിലയുടെ പേര് എടുത്ത്…
ഞാന്‍ സിനിമയാക്കാനിരുന്ന നോവല്‍ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കര്‍; ‘കങ്കുവ’യോ ‘ദേവര’യോ എന്ന് ചര്‍ച്ച

ഞാന്‍ സിനിമയാക്കാനിരുന്ന നോവല്‍ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കര്‍; ‘കങ്കുവ’യോ ‘ദേവര’യോ എന്ന് ചര്‍ച്ച

താന്‍ സിനിമയാക്കാനായി അവകാശം വാങ്ങിയ നോവലിലെ രംഗങ്ങള്‍ പുറത്തിറങ്ങിരിക്കുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രം പകര്‍ത്തിയെന്ന് സംവിധായകന്‍ ശങ്കര്‍. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കി എന്നാണ് ശങ്കര്‍ പറയുന്നത്. സംവിധായകന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്. ”സു.…
കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു, നാല് സര്‍ജറികള്‍ വേണ്ടി വന്നു.. ഒടുവില്‍ വീണ്ടും വേദിയിലേക്ക്: ദിവ്യദര്‍ശിനി

കാല്‍മുട്ട് പൂര്‍ണമായി മാറ്റിവച്ചു, നാല് സര്‍ജറികള്‍ വേണ്ടി വന്നു.. ഒടുവില്‍ വീണ്ടും വേദിയിലേക്ക്: ദിവ്യദര്‍ശിനി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് സര്‍ജറികള്‍ക്കാണ് താന്‍ വിധേയായത് എന്ന് നടിയും അവതാരകയുമായ ദിവ്യദര്‍ശിനി. വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഡിഡി എന്നറിയപ്പെടുന്ന ദിവ്യദര്‍ശിനി എത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ നടന്നു പോയ വിഷമഘട്ടങ്ങളെ കുറിച്ച്…
‘നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്’; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

‘നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്’; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാട്ട് പഠിച്ചതിനെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ‘ഉണ്ണീ വാവാവോ’ എന്ന പാട്ട് പാടിക്കൊണ്ടാണ് ആലിയ സംസാരിച്ചത്.…
ജീവനോടെ ഇരിക്കുമ്പോൾ വന്നില്ലെങ്കിലും മരിച്ചാൽ എങ്കിലും മോളെ നീ എന്നെ കാണാൻ വരണം; വേദനയോടെ ബാല പറയുന്നു

ജീവനോടെ ഇരിക്കുമ്പോൾ വന്നില്ലെങ്കിലും മരിച്ചാൽ എങ്കിലും മോളെ നീ എന്നെ കാണാൻ വരണം; വേദനയോടെ ബാല പറയുന്നു

ഏകമകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടൻ ബാല. മകളുടെ പിറന്നാൾ ദിനത്തിൽ മുടങ്ങാതെ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരാറുണ്ട് താരം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ മകൾ അവന്തിക എത്തിയിരുന്നു. മകളുടെ പന്ത്രണ്ടാം ജന്മദിനത്തിൽ ആണ് വികാരനിഭര…
നിന്റെ ശബ്ദത്തില്‍ കാമമുണ്ട്, പ്രണയിച്ചു പോകും എന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്..; ആരോപണവുമായി സുചിത്ര

നിന്റെ ശബ്ദത്തില്‍ കാമമുണ്ട്, പ്രണയിച്ചു പോകും എന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്..; ആരോപണവുമായി സുചിത്ര

ഗായിക സുചിത്ര ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് ഗാനരചയിതാവ് വൈരമുത്തു. എല്ലാ ഗായികമാരെയും വിളിച്ച് വൈരമുത്തു മോശമായി സംസാരിക്കും എന്നായിരുന്നു സുചിത്രയുടെ ആരോപണം. എന്നാല്‍ ചിലര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാകും, അവര്‍ സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകള്‍ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം എന്നാണ് വൈരമുത്തു…
എന്റെ മിസ്റ്റേക്ക് ആണ്, അതിനെ കുറിച്ച് ഞാന്‍ ശരിയായി റിസര്‍ച്ച് ചെയ്തിരുന്നില്ല: മാത്യു തോമസ്

എന്റെ മിസ്റ്റേക്ക് ആണ്, അതിനെ കുറിച്ച് ഞാന്‍ ശരിയായി റിസര്‍ച്ച് ചെയ്തിരുന്നില്ല: മാത്യു തോമസ്

ഓണ്‍ലൈന്‍ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ മാത്യു തോമസ്. അടുത്തിടെ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ മാത്യു ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു. ഈ വിവാദത്തിലാണ മാത്യു പ്രതികരിച്ചത്. തന്റെ…