കോവിഡ് പകർച്ചവ്യാധിക്ക് അഞ്ച് വർഷത്തിന് ശേഷം ചൈന പുതിയ വൈറസ് ബാധയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്

കോവിഡ് പകർച്ചവ്യാധിക്ക് അഞ്ച് വർഷത്തിന് ശേഷം ചൈന പുതിയ വൈറസ് ബാധയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്

കോവിഡ് -19 പാൻഡെമിക്കിന് അഞ്ച് വർഷത്തിന് ശേഷം ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) എന്ന പുതിയ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന. വൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും സൂചിപ്പിക്കുന്നു. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലർ അവകാശപ്പെടുന്നു. ഇൻഫ്ലുവൻസ…
ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, ഏഴുപേര്‍ക്ക് പരിക്ക്

ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, ഏഴുപേര്‍ക്ക് പരിക്ക്

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ട്രാക്കിന്റെ ഡ്രൈവറാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇന്ധനവും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മോര്‍ട്ടറുകളും നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ അവശിഷ്ടങ്ങള്‍…
എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’

എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’

എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 71 മരണം. ആളുകളെ കുത്തി നിറച്ച് പോയ ട്രക്കാണ് അപകടത്തിൽ പെട്ടത്. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ വളവ് വീശിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.…
സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്

സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്

അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ വിചിത്ര ഉത്തരവ്. സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം, കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നാണ് ഉത്തരവ്. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത…
യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. ഡമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ അമേരിക്കയുടെ 39 ആം പ്രസിഡന്‍റായിരുന്നു. 1977 മുതല്‍ 1981 വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് പദത്തിലിരുന്നത്. 1978ല്‍…
ഇഞ്ചക്ഷനെ പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത; വേദനയോ സൂചിയോ ഇല്ലാത്ത സിറിഞ്ച് കണ്ടെത്തി

ഇഞ്ചക്ഷനെ പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത; വേദനയോ സൂചിയോ ഇല്ലാത്ത സിറിഞ്ച് കണ്ടെത്തി

ഇഞ്ചക്ഷനെ പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ഇപ്പോഴിതാ വേദനയോ സൂചിയോ ഇല്ലാത്ത സിറിഞ്ച് കണ്ടെത്തിയിരിക്കുകയാണ് ഐഐടി മുംബയിലെ ഗവേഷകർ. ഇനി പേടിക്കാതെ കരയാതെ ഇഞ്ചക്ഷൻ എടുക്കാനാകും പലരുടെയും പേടിസ്വപ്നമാണ് കുത്തിവയ്പ്പ്. പനി വരുമ്പോൾ പോലും ഇഞ്ചക്ഷന് പകരം മരുന്ന്…
അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട ഇസ്രയേലിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാന്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഒരിക്കലും ആക്രമണങ്ങളില്‍ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. യെമനിനും ഇസ്രയേലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു. യമനിലെ വിമാനത്താവളം…
പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പനാമ കനാലിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ന്യായനിരക്ക് ഇടാക്കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചരക്കുനീക്കത്തിന് പാനമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്ന് അദേഹം പറഞ്ഞു. ന്യായമായ നിരക്കില്‍ കൈകാര്യം ചെയ്യാനാകുന്നില്ലെങ്കില്‍ കനാല്‍ സഖ്യകക്ഷികൂടിയായ യു.എസിന് കൈമാറേണ്ടിവരുമെന്നും ട്രംപ്…
യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ലോകാരോഗ്യ സംഘടനയുടെ തലവൻ റ്റെഡ്‌റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബ് ആക്രമണം നടത്തി ഇസ്രയേൽ. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. റ്റെഡ്‌റോസ് അധാനോം അത്ഭുതകരമായാണ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത്. നിരവധി പേർക്ക്…
കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ഇത്തരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ…