കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

ജോസ് കെ മാണിയുടെ കേരള കോൺ​ഗ്രസ് എം ഗ്രൂപ്പിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കേരള കോൺ​ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തിയാതായി വിവരങ്ങൾ പുറത്ത് വരുന്നു. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത് എന്നാണ് റിപ്പോർട്ട്. കേരള കോൺ​ഗ്രസ് എമ്മിന്…
എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (വൈഎല്‍എഫ്) രണ്ടാംപതിപ്പ് ഒമ്പതുമുതല്‍ 12 വരെ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഏറ്റവും പുതിയ കാലത്തെ അഭിസംബോധന ചെയ്ത് ‘ജെന്‍–സി കാലവും ലോകവും’ എന്ന ആശയവുമായാണ് ഈ വര്‍ഷം വൈഎല്‍എഫ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍ പറഞ്ഞു.…
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കേരള നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം വാഗ്ദാനം ചെയ്ത് ഇറാൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കേരള നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം വാഗ്ദാനം ചെയ്ത് ഇറാൻ

യമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ യമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് പ്രതീക്ഷയുടെ സൂചനകൾ. യമനിലെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പ്രതീക്ഷ ധ്വനിപ്പിക്കുന്ന സംഭവവികാസങ്ങൾ റിപ്പോർട്ട്…
വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ. പുതിയ…
‘കേരളത്തിന്റെ അവസ്ഥ മാറി, നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം; തോമസ് കെ തോമസ് ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലിയെന്ന് വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിന്റെ അവസ്ഥ മാറി, നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം; തോമസ് കെ തോമസ് ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലിയെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളത്തിന്റെ അവസ്ഥ മാറിയെന്നും ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്നും മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരുകാലത്ത് പലര്‍ക്കും വഴി…
പെരിയ ഇരട്ടക്കൊല കേസ്:10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷ

പെരിയ ഇരട്ടക്കൊല കേസ്:10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷ

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം…
ഓർത്തഡോക്സ് – യാക്കോബായ തർക്കം; സമാധാനത്തിന് വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന് കാതോലിക്കാ ബാവ

ഓർത്തഡോക്സ് – യാക്കോബായ തർക്കം; സമാധാനത്തിന് വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന് കാതോലിക്കാ ബാവ

ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് കാതോലിക്കാ ബാവ അറിയിച്ചു. അതേസമയം പള്ളിത്തർക്ക കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. യാക്കോബായ സഭയുടെ കൈവശമുള്ള…
ഉമാ തോമസിന്റെ അപകടത്തിൽ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അറസ്റ്റിൽ

ഉമാ തോമസിന്റെ അപകടത്തിൽ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അറസ്റ്റിൽ

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ താൽക്കാലിക സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മെഗാ ഭരതനാട്യം പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാറിനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പാലാരിവട്ടം പോലീസ്…
‘രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ’; സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമെന്ന് സൂചന

‘രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ’; സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമെന്ന് സൂചന

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കമെന്ന് സൂചന. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരി​ഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. കഴിഞ്ഞ ദിവസം അമിത് ഷാ…
ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; എൻഎം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ

ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; എൻഎം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ

ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ എൻഎം വിജയന് ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ. രണ്ട് ബാങ്കുകളിലായാണ് എൻഎം വിജയന് ഒരുകോടി രൂപയുടെ ബാധ്യതയുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബാധ്യത എങ്ങനെ വന്നുവെന്നാണ് പരിശോധിക്കുന്നത്.…