Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

"ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല: മന്ത്രി വിശിവൻകുട്ടി." സോഷ്യൽ മീഡിയയിൽ രണ്ടുദിവസമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്ററിലെ വാചകമാണിത്. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ പതിച്ച ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. എക്സിൽ…
ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ ജോൺ ബോസ്കോയേയാണ് (33) അറസ്റ്റിലായത്. അടൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പലരിൽ നിന്നുമായി 1.85 ലക്ഷം രൂപയാണ് യുവാവ് തട്ടിയെടുത്തത്. അടൂർ സ്വദേശിയായ യുവാവിൽ…
കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ; പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളം: മന്ത്രി പി രാജീവ്

കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ; പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളം: മന്ത്രി പി രാജീവ്

കളമശ്ശേരിയിൽ പടർന്ന് പിടിച്ച മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളമെന്ന് മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്ത് നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തൽ. അതേസമയം ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മന്ത്രി…
സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി, രാഹുല്‍ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം; കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ബിജെപി

സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി, രാഹുല്‍ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം; കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ബിജെപി

പാര്‍ലമെന്റില്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ലമെന്റില്‍ ജനാധിപത്യ രീതിയില്‍ സംവദിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ കായികമായ രീതിയില്‍ എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് രാജ്യം…
എം എം ലോറൻസിന്‍റെ മ്യതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

എം എം ലോറൻസിന്‍റെ മ്യതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മ്യതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിൻ്റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും, എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി…
കുമളി ഷഫീക് വധക്കേസ്; രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി, വിധി പറഞ്ഞത് 11 വർഷത്തിന് ശേഷം

കുമളി ഷഫീക് വധക്കേസ്; രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി, വിധി പറഞ്ഞത് 11 വർഷത്തിന് ശേഷം

ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. 11 വർഷത്തിന് ശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്.…
അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ച് സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്

അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ച് സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്

അസാധാരണ നടപടിയുമായി സസ്പെന്‍ഷനിലുള്ള എൻ പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറിയും അഡീഷണല് സെക്രട്ടറിക്കും അടക്കം പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചു.ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ്…
എംടി വാസുദേവൻനായരുടെ നില ഗുരുതരം; ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

എംടി വാസുദേവൻനായരുടെ നില ഗുരുതരം; ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…
ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി; കാരണം ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരും, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി; കാരണം ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരും, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് ആത്മഹത്യ. അതേസമയം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും…
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിട്ട് വയനാട് സബ്കളക്ടർ

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിട്ട് വയനാട് സബ്കളക്ടർ

നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏഴ് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും കെട്ടിടങ്ങളും കുളങ്ങളും ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ വയനാട് സബ്കളക്ടർ ഉത്തരവിട്ടു. ഉയർന്ന അപകടസാധ്യതയുള്ള മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തിൻ്റെ 500 മീറ്റർ ബഫർ സോണിലാണ് ഈ നിർമാണങ്ങൾ വരുന്നത്.…