Posted inKERALAM
കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകൾ വീടിനുള്ളിൽ മരിച്ച സംഭവം; മന്ത്രവാദത്തിൻ്റെ ഇരയെന്ന സംശയം ഉന്നയിച്ച് പോലീസ്
കോതമംഗലം നെല്ലിക്കുഴിയിൽ ആറുവയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അറസ്റ്റിലായ രണ്ടാനമ്മ അനീഷ നൽകിയ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴക്കിയിട്ടുണ്ട്. അന്ധവിശ്വാസവും മാന്ത്രികവിദ്യയുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ അനീഷ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്നാണ് റിപ്പോർട്ട്.…