തലസ്ഥാനത്ത് ആംബുലന്‍സിലും വന്‍കൊള്ള; 500 രൂപയ്ക്ക് 0.02 ലിറ്റര്‍ ഇന്ധനം; ഒടുവില്‍ പമ്പിന് പൂട്ടിട്ട് ലീഗല്‍ മെട്രോളജി

തലസ്ഥാനത്ത് ആംബുലന്‍സിലും വന്‍കൊള്ള; 500 രൂപയ്ക്ക് 0.02 ലിറ്റര്‍ ഇന്ധനം; ഒടുവില്‍ പമ്പിന് പൂട്ടിട്ട് ലീഗല്‍ മെട്രോളജി

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ നിറച്ച ഇന്ധനത്തില്‍ വന്‍ കൊള്ള നടത്തിയ പമ്പ് ലീഗല്‍ മെട്രോളജി വകുപ്പ് പൂട്ടിച്ചു. മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പ് ആണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയത്.…
ഷൂട്ടിങ് ആരംഭിക്കാതെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞ് പണം വാങ്ങി; സൗബിന്‍ കോടികള്‍ തട്ടിയെന്ന് പൊലീസ്

ഷൂട്ടിങ് ആരംഭിക്കാതെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞ് പണം വാങ്ങി; സൗബിന്‍ കോടികള്‍ തട്ടിയെന്ന് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ സൗബിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് പൊലീസ് വീണ്ടും സൗബിനെ ചോദ്യം ചെയ്യാന്‍…
മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല, നിരന്തരം മാനസിക പീഡനവും ഭീഷണിയും; ഇന്ദുജയുടെ പിതാവിന്റെ പരാതിയില്‍ അഭിജിത്ത് അറസ്റ്റില്‍

മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല, നിരന്തരം മാനസിക പീഡനവും ഭീഷണിയും; ഇന്ദുജയുടെ പിതാവിന്റെ പരാതിയില്‍ അഭിജിത്ത് അറസ്റ്റില്‍

തിരുവനന്തപുരം പാലോട് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ഇന്ദുജയെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
വൈദ്യുതി നിരക്ക് വര്‍ദ്ധന നിവൃത്തിയില്ലാതെ; ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് വര്‍ദ്ധന നിവൃത്തിയില്ലാതെ; ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയിലേക്ക് ഒന്ന് നോക്കണമെന്ന് മന്ത്രി പറഞ്ഞു. മറ്റ് നിവൃത്തിയില്ലാതെയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നും…
ഹൈക്കോടതി ഉത്തരവില്‍ തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ല; സുപ്രീംകോടതിയെ സമീപിക്കും; ഇല്ലെങ്കില്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍

ഹൈക്കോടതി ഉത്തരവില്‍ തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ല; സുപ്രീംകോടതിയെ സമീപിക്കും; ഇല്ലെങ്കില്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍

ഹൈകോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ലെന്നും പൂരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.പകല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വെളുപ്പിന് കണിമംഗലം…
അന്ത്യനിമിഷത്തിലും വയനാടിനെ മറക്കാതെ യെച്ചൂരി; സിപിഎം ജനറല്‍ സെക്രട്ടറി കേരളത്തിന് നല്‍കണമെന്നാഗ്രഹിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി ഭാര്യ സീമ ചിഷ്തി

അന്ത്യനിമിഷത്തിലും വയനാടിനെ മറക്കാതെ യെച്ചൂരി; സിപിഎം ജനറല്‍ സെക്രട്ടറി കേരളത്തിന് നല്‍കണമെന്നാഗ്രഹിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി ഭാര്യ സീമ ചിഷ്തി

വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്ന് ആഗ്രഹിച്ച തുക കേരളത്തിന് കൈമാറി യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി. ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദേഹം മരണപ്പെടുകയായിരുന്നു. ഈ തുകയാണ് ഇന്നലെ…
‘ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോര’; മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം

‘ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോര’; മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. നാളെ ഹാജരാക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം കേന്ദ്ര സർക്കാർ ഇനിയെത്ര കേരളത്തിന് കൊടുക്കാനുണ്ടെന്ന് കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാരും…
കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര പണം നല്‍കാനും തയ്യാറെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര പണം നല്‍കാനും തയ്യാറെന്ന് നിതിന്‍ ഗഡ്കരി

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; മെഡല്‍ തയ്യാറാക്കിയ സ്ഥാപനത്തിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; മെഡല്‍ തയ്യാറാക്കിയ സ്ഥാപനത്തിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നല്‍കിയ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് കണ്ടെത്തിയ സംഭവത്തില്‍ മെഡല്‍ നിര്‍മ്മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. അക്ഷരത്തെറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസ് മെഡലുകള്‍ തയ്യാറാക്കിയ ഭഗവതി…
‘കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം’; ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം

‘കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം’; ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി…